▬▬▬▬▬▬▬▬▬▬▬
┇┇┇ ꧁͜͡꧂꧁͜͡꧂ ┇┇┇
🍁 🍁🌷 ശുഭചിന്ത🌷🍁🍁
┇┇┇ ❣️🍃 🍃 🍃❣️ ┇┇┇
പല പ്രശ്നങ്ങൾക്കും മൗനം ഒരു പരിഹാരമാവാറുണ്ട് ...
എന്നാൽ നീണ്ടു നിൽക്കുന്ന മൗനം
പല ബന്ധങ്ങൾക്കും മായാത്ത മുറിവേൽപ്പിക്കാറുണ്ട്...
മരണമടഞ്ഞ പല പ്രണയങ്ങളുടെയും
മരണകാരണം മൗനമായിരുന്നു....
മുറിവുണക്കുന്ന ... മൗനം ബേധിക്കുന്ന....
നല്ല ബന്ധങ്ങളുടെ പുനർജന്മമാവട്ടെ ഇന്ന് ...
🌷🌷 ശുഭദിനം🌷🌷
▀█▓▓▒▒░▒▒▓▓█▀
▀█▓▓▒▓▓█▀
▀█▓█▀
▀
No comments:
Post a Comment