🌹🌞 Morning Thoughts🌞🌹
പുട്ടിനേ പോലെയാണ് ജീവിതം... പിറകിൽ നിന്ന് ആരുടെയെങ്കിലുമൊക്കെ കുത്തുകളും കുത്തുവാക്കുകളും കിട്ടിയാലേ അതിന് പൂർണ്ണത കൈവരികയുള്ളൂ....
പ്രതീക്ഷിക്കാതെ ചില സാഹചര്യങ്ങളിൽ അകാരണമായി ഒറ്റപ്പെടുത്തപ്പെടുമ്പോൾ സങ്കടപ്പെടേണ്ടതില്ല.. പുട്ടിന് സ്വാദ് കൂടാൻ തേങ്ങ ചേർക്കുന്ന പോലെ അതുമൊരു ജീവിത പാഠമാണ്.. ജീവിതാനുഭവങ്ങളുടെ പുസ്തകത്തിന് പൂർണ്ണത കൈവരുവാൻ നാം ഇങ്ങനെ പല പാഠങ്ങളിലൂടെ കടന്നു പോകേണ്ടി വരും...
ആത്മവിശ്വാസം കൈമോശം വരാതെ മുന്നേറുക
ശുഭദിനം
No comments:
Post a Comment